ഗുരു നിത്യ ചൈതന്യ യതി ഉല്‍ഘടനം ചെയ്യുന്നു. ശ്രീ. സുജനപാല്‍ ,അബ്ദുള്‍ സമദാനി ,ചിത്രകാരന്‍ എന്നിവര്‍ സമീപം( കോഴിക്കോട് 1998) .
കവി pee.ke.ഗോപി യുടെ അവശ്യ പ്രകാരം ,ഗോപി യുടെ പുഴ,സമയdhuര്‍ഗ്ഗ,dheshaടനപക്ഷി,ചിരന്തനം,സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ എന്നീ കവിതകള്‍ രണ്ടരവര്‍ഷം കൊണ്ട് പൂര്‍ണമായും ചിത്ര രൂപത്തിലാക്കി.പ്രതിphaലം പോലും ലbhiക്കാത്ത ഈ chithrangalകവിതയും ചിത്രവും cherthപുസ്തകരൂപത്തില്‍ പ്രസിദീകരിക്കുന്നതിനു വേണ്ടി ഗുരു നിത്യ ചൈതന്യ യതി യുടെ അവതാരിക ulpede കവിയെ ഏല്‍പ്പിchu. കാത്തിരുന്ന്. 2003- lu ചിരന്തനം കോഴി kodu അല്ലമ ഇക്കുബാല്‍ ഫൌന്റെറേന്‍ പ്രസിദീകരിച്ചു.
പണ്ട് രത്നാകരന്‍ എന്ന കാട്ടാളന്‍ മനസ് സംസ്കരിച്ചു വാത്മീകി എന്ന കവിയായ് മാറി. ഇന്ന് മനസ് അധപ്പതിച്ചു പോയ ഗോപി എന്ന കവി വാത്മീകി നടന്ന വഴിയിലൂടെ പുറകോട്ടു നടന്നു കാട്ടാളന്‍ആകുന്നത് എങ്ങനെ ??? കാത്തിരിക്കുക